• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

എംഎൻ വിജയന്‍റെ മരണം; ഐസി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ckmnews by ckmnews
January 25, 2025
in Highlights, Politics
A A
എംഎൻ വിജയന്‍റെ മരണം; ഐസി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ പൊലീസിന്റെ സമയബന്ധിത കസ്റ്റഡിയിലായിരുന്നു.മുൻകൂർ ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. രണ്ട് പേരുടെ ആൾ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചതിനു ശേഷവുമാണ് ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊലീസ് വിട്ടയച്ചത്.
അതേ സമയം എം എൻ വിജയന്റെ ആത്മഹത്യാ പ്രേരമ കേസിൽ പ്രതികളായ കോൺ​ഗ്രസ് നേതാക്കളെ പിന്തുണച്ച് കോൺ​ഗ്രസ് നേതാക്കൾ. പ്രതികളെ സംരക്ഷിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന നിലപാടാണ് കോൺ​ഗ്രസ് നേതൃത്വം കൈകൊള്ളുന്നതെന്ന് തെളിയിക്കുന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് പുറത്തുവന്നു. എൻ എം വിജയന്റെ ആത്മഹത്യയിൽ കുടുംബത്തിനുള്ള പരാതി ന്യായമെന്ന് പറയുന്ന കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട് അപ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാർട്ടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ല എന്ന് റിപ്പോർട്ട് പറയുമ്പോഴും എം എൻവിജയൻറെ മരണത്തിൽ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമില്ല.

Related Posts

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശൻ
Kerala

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശൻ

December 13, 2025
117
‘ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം’; കെ മുരളീധരൻ
Politics

‘ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം’; കെ മുരളീധരൻ

December 10, 2025
30
അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി
Politics

അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

December 10, 2025
56
അടൂർ പ്രകാശിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിയ്ക്കാൻ വടി കൊടുത്തു- കെ. മുരളീധരൻ
Politics

അടൂർ പ്രകാശിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിയ്ക്കാൻ വടി കൊടുത്തു- കെ. മുരളീധരൻ

December 10, 2025
83
സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍
Politics

സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍

December 10, 2025
124
വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായം; നോട്ട ഇല്ലാത്തതിനെതിരെ പിസി ജോർജ്
Kerala

വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായം; നോട്ട ഇല്ലാത്തതിനെതിരെ പിസി ജോർജ്

December 9, 2025
143
Next Post
മകനെ എയര്‍പോര്‍ട്ടിലാക്കി തിരികെ വരികെയായിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിച്ച് പിതാവിന് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്

മകനെ എയര്‍പോര്‍ട്ടിലാക്കി തിരികെ വരികെയായിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിച്ച് പിതാവിന് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്

Recent News

വർണ്ണാഭമായി അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം

വർണ്ണാഭമായി അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം

December 25, 2025
127
പിഎഫ് പിൻവലിക്കല്‍ ഈസിയാകും, പാൻ കാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻപണി; 2026ല്‍ ബാങ്കിങ് നിയമങ്ങളില്‍ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

പിഎഫ് പിൻവലിക്കല്‍ ഈസിയാകും, പാൻ കാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻപണി; 2026ല്‍ ബാങ്കിങ് നിയമങ്ങളില്‍ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

December 25, 2025
83
വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

December 25, 2025
162
റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; സംഭവം കണ്ണൂരില്‍

റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; സംഭവം കണ്ണൂരില്‍

December 25, 2025
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025