ജനനായകന്, രണ്ടാം എംജിആര് ആകുന്നോ വിജയ്’: വന് ചര്ച്ചയായി ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്
ചെന്നൈ: വിജയ് നായകനായി എത്തുന്ന ദളപതി 69 സിനിമയുടെ പേര് ജന നായകന് എന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷം, ചിത്രത്തിന്റെ നിർമ്മാതാക്കൾ മറ്റൊരു...








