ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്, പുരുഷന്മാർക്ക് തൊണ്ടയിലെങ്കിൽ സ്ത്രീകൾക്ക് മറ്റിടങ്ങളിൽ: നിലവിൽ അരലക്ഷം ക്യാൻസർ രോഗികൾ
സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു. 2021-22ൽ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു....








