താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല, കടുത്ത നടപടിയെടുക്കാനൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: അഭിനേതാക്കളുടെ കനത്തപ്രതിഫലം താങ്ങാനാകാതെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടുത്തനടപടികളിലേക്ക്. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം നിർമാണം നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. പുതിയ...








