മണിപ്പൂർ വീണ്ടും അശാന്തം; ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഫ്‍സ്പ
ഇംഫാൽ: മണിപ്പൂരിൽ അഞ്ച് ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കേന്ദ്രസർക്കാർ വീണ്ടും അഫ്‍സ്പ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജിരിബാമിൽ ഉൾപ്പടെയാണ് അഫ്‍സ്പ ഏർപ്പെടുത്തിയത്....








