58–ാം വയസിൽ മൈക്ക് ടൈസന്റെ തിരിച്ചുവരവ്, തോൽവിയോടെ മടക്കം; തോറ്റത് 27കാരൻ ജേക്ക് പോളിനോട്
(യുഎസ്എ) ∙ ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളുമായുള്ള പോരാട്ടത്തിലാണ് മുൻ ഹെവിവെയ്റ്റ്...








