ഐസിയുവിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി, എലി കരണ്ടതെന്ന് മെഡിക്കൽ കോളേജ്
പട്ന: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ കണ്ണ് കാണാതായെന്ന് കുടുംബം. എലി കരണ്ടതെന്ന് ആശുപത്രി അധികൃതർ. വിവാദം. പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം....








