മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ
ബെംഗളൂരുവിൽ സംവിധായകനുനേരെ നടൻ നിറയൊഴിച്ചു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ചോദിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ നടൻ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ നടനെ...








