മുഹമ്മദ് റസൂൽ (സ )മയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബ്ബീഉൽ അവ്വൽ മാസത്തിൽ പോര്‍ക്കുളത്ത് നടന്ന് വരുന്ന മജ്‌ലിസുൽ മദീന ഇന്ന് സമാപിക്കും.ചൊവഴ്ച്ച
പാണക്കാട് സയ്യിദ് സ്വബിക് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്ത വേദിയിൽ ഉസ്താദ് നൗഷാദ് ബാഖവി
മുഖ്യ പ്രഭാഷണം നടത്തി.ബുധനാഴ്ച സമസ്ത മുശവര അംഗം ശൈഖുന എം. വി. ഇസ്മായിൽ മുസ്‌ലിയാർ
ഉൽഘാടനം ചെയ്ത വേദിയിൽ ഉസ്താദ് ഹാഫിള് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ
മുഖ്യ പ്രഭാഷണം നടത്തി.വ്യാഴാഴ്ച വൈകിയിട്ട്
മഹല്ല് ഖത്തീബ് തൻസീർ അഹമ്മദ് അഹ്സനി ഉൽഘാടനം നടത്തുന്ന സമാപന വേദിയിൽ
സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഹാരി തങ്ങൾ ദുആക്ക് നേതൃത്വം നൽകും.സ്വദിക്ക് അലി ഫലിളി,അബ്‌ദുസമദ് അമാനി,ത്വഹ തങ്ങൾ എന്നിവരുടെ നേതൃത്വതിൽ ബുർദ മജ്‌ലിസും നടക്കും.പ്രഗൽഭ പണ്ഡിതന്മാരും സയ്യിദന്മാരും പങ്കെടുക്കും











