ചാമ്പ്യന്‍സ് ലീഗില്‍ റയൽ മാഡ്രിഡിന് തോൽവി; ലിവർ പൂളിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എതിരാളിയാകുമ്പോഴുള്ള വിജയവരള്‍ച്ചക്കാണ് ഇന്നലെ ആന്‍ഫീല്‍ഡില്‍ അവസാനമായത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ്...








