കുന്നംകുളം കോഓപ്പറേറ്റീവ് കോളജ് 1990-1993 ബിഎ ബാച്ച് പൂർവവിദ്യാർഥി സംഗമം ചങ്ങരംകുളത്ത് നടന്നു
ചങ്ങരംകുളം:കുന്നംകുളം കോഓപ്പറേറ്റീവ് കോളജ് 1990-1993 ബിഎ ബാച്ച് പൂർവവിദ്യാർഥി സംഗമം ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ നടന്നു. മുസ്‌തഫ എടക്കര ഉദ്ഘാടനം ചെയ്തു. പി.അബ്‌ദുൽ റസാഖ് അധ്യക്ഷത...








