നീ എക്സെസിനെ പറഞ്ഞ് മനസിലാക്ക്, ഞാൻ വക്കീലുമായി വരാം ഭര്‍ത്താവ് മുങ്ങി കഞ്ചാവുമായി ഭാര്യ പിടിയിൽ
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ സുരേഷ് കൃഷ്ണയുടെ 'കണ്‍വിന്‍സിങ്' സ്റ്റാര്‍ ആണെങ്കില്‍ ഇപ്പോളിതാ ഒരു 'കണ്‍വിന്‍സിങ്' ഭര്‍ത്താവാണ് വൈറല്‍. കഞ്ചാവുമായി പിടിയിലായപ്പോള്‍ ഭാര്യയെ ഇട്ടിട്ട് ഓടി രക്ഷപ്പെട്ടിരിക്കുകയാണ് ആ...



