ചങ്ങരംകുളം കേന്ദ്രീകരിച്ച് ആരംഭിച്ച മുറ്റം നാടക വേദി ജാഫർ കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അഭിനയത്തിലും നാടകാവതരണത്തിലും സൗജന്യമായി പരിശീലനം നൽകുന്നതിനായി രൂപവത്ക്കരിച്ച മുറ്റം നാടകവേദിയുടെ ഉദ്ഘാടനം നടനും സംവിധായകനുമായ ജാഫർ കുറ്റിപ്പുറം നിർവ്വഹിച്ചു.മാന്തടം വി കെ എൻ കളരിയിൽ...








