• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം കേന്ദ്രീകരിച്ച് ആരംഭിച്ച മുറ്റം നാടക വേദി ജാഫർ കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
September 29, 2025
in UPDATES
A A
ചങ്ങരംകുളം കേന്ദ്രീകരിച്ച് ആരംഭിച്ച മുറ്റം നാടക വേദി ജാഫർ കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അഭിനയത്തിലും നാടകാവതരണത്തിലും സൗജന്യമായി പരിശീലനം നൽകുന്നതിനായി രൂപവത്ക്കരിച്ച മുറ്റം നാടകവേദിയുടെ ഉദ്ഘാടനം നടനും സംവിധായകനുമായ ജാഫർ കുറ്റിപ്പുറം നിർവ്വഹിച്ചു.മാന്തടം വി കെ എൻ കളരിയിൽ വെച്ചു നടന്ന ചടങ്ങിൽ നാടക വേദി പ്രസിഡണ്ട് ഷൺമുഖൻ വേളയാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.ബാബു മൂക്കുതല,ദാസ് വളയംകുളം,കെവി മുസ്തഫ,സീനത്ത് കോക്കൂർ,ഷീബ,ജബ്ബാർ ആലംകോട്,മുരളി നന്നംമുക്ക്’കെ കെ ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു

Related Posts

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി
UPDATES

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

March 5, 2026
52
ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
UPDATES

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
257
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി
UPDATES

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
112
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
114
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
42
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
323
Next Post
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി :കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി :കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

Recent News

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

March 5, 2026
1
ചങ്ങരംകുളത്തെ സിഐ ഷൈനിന് സ്ഥലംമാറ്റം’ പുതിയ സി ഐ ആയി  കെ പി ബെന്നി ചുമതലയേൽക്കും

ചങ്ങരംകുളത്തെ സിഐ ഷൈനിന് സ്ഥലംമാറ്റം’ പുതിയ സി ഐ ആയി കെ പി ബെന്നി ചുമതലയേൽക്കും

March 5, 2026
136
ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

March 5, 2026
65
മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്; KSU പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്; KSU പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

March 5, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025