• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി :കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

ckmnews by ckmnews
September 29, 2025
in UPDATES
A A
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി :കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
0
SHARES
423
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെ വെടിവെച്ച്‌ കൊലപ്പെടുത്തും എന്ന് പരസ്യമായി ചാനൽ ചർച്ചയിൽ പ്രഖ്യാപിച്ച ബി ജെ പി വക്താവിനെ അറസ്റ്റ്‌ ചെയ്യാത്ത പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ കോൺ ഗ്രസ്സ്‌ വെളിയംകോട്‌ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടന നടത്തി. കേരള പോലീസ്‌ ആർ എസ്‌ എസ്‌ നേതാക്കൾക്ക്‌ സംരക്ഷണം ഒരുക്കുന്ന സംഘമായി മാറിയെന്നും അവർക്ക്‌ പൂർണ്ണ സ്വാതന്ത്രമാണ്‌ പിണറായി വിജയൻ നൽകുന്നതെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത്‌ ജില്ല കോൺഗ്രസ്സ്‌ കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ദിഖ്‌ പന്താവൂർ പറഞ്ഞു. പി ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.പ്രതിഷേധ പ്രകടനത്തിൻ നാഹിർ ആലുങ്ങൽ, രഞ്ജിത്ത്‌ അടാട്ട്‌, ഹുറൈർ കൊടക്കാട്‌, കാരയിൽ അപ്പു,പൊറാടൻ,സജയൻ കൈപ്പട, പ്രസാദ്‌ പ്രണവം, കെ മുരളീധരൻ,സൈനുദ്ദീൻ ചെർവല്ലൂർ സനീൻ സുബി എന്നിവർ നേതൃത്ത്വം നൽകി.

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
22
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
19
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
57
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
18
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
67
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
24
Next Post
വെളിയങ്കോട് തെരുവ് നായ ആക്രമം: 3 വിദ്യാർത്ഥികൾക്ക് പരിക്ക്

വെളിയങ്കോട് തെരുവ് നായ ആക്രമം: 3 വിദ്യാർത്ഥികൾക്ക് പരിക്ക്

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
22
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
19
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
57
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025