‘കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം’: മുഖ്യമന്ത്രി
കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും ന്യായമായ യാതൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല...






