പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി
എരമംഗലം:ആരോഗ്യ രംഗത്തെ ആശ്രയ കേന്ദ്രമായ പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മലപ്പുറം, തൃശൂർ,...








