പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു; ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി
ഇടുക്കിയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു.ഫയർ ഫോഴ്‌സും പോലീസും ചേർന്ന് മണികൂറുകൾക്ക് ശേഷം ഇയാളെ രക്ഷപെടുത്തി. ഇടുക്കി നെടുംകണ്ടത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ...








