ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി’പാലക്കാട് കൃഷ്ണകുമാർ,വയനാട് നവ്യ ഹരിദാസ്,ചേലക്കരയിൽ കെ ബാലകൃഷ്ണൻ
കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളായി. ശോഭാ സുരേന്ദ്രനെ വെട്ടി പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും.ദില്ലിയിൽ ബിജെപി പാർലമെന്ററി...








