ആര്യാടൻ മുഹമ്മദ് സ്‌മാരക പുരസ്കാരം സി. ഹരിദാസിന് 16ന് സമര്‍പ്പിക്കും
എടപ്പാൾ:എറണാകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോ റിയൽ ട്രസ്റ്റിൻ്റെ ആര്യാടൻ മുഹമ്മദ് സ്മാരക പുരസ്‌കാര ത്തിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപി യുമായ സി.ഹരിദാസിനെ തിരഞ്ഞെടുത്തു....








