എടപ്പാൾ:എറണാകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോ റിയൽ ട്രസ്റ്റിൻ്റെ ആര്യാടൻ മുഹമ്മദ് സ്മാരക പുരസ്‌കാര ത്തിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപി യുമായ സി.ഹരിദാസിനെ തിരഞ്ഞെടുത്തു. 16-ന് നാല് മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ സദസിൽ വി എം സുധീരൻ പുരസ്‌കാര സമർപ്പണം നടത്തും.