ദേശീയ സംസ്ഥാന സ്കൂൾ ഗെയിംസുകളിൽ വിജയികളായവർക്ക് സ്വീകരണം നൽകി
ചങ്ങരംകുളം:മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ദേശീയ സംസ്ഥാന സ്കൂൾ ഗെയിംസുകളിൽ വിജയികളായവർക്ക് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.സ്വീകരണത്തിനു മുന്നോടിയായി വാര്യർ...








