ഒരു നൂറ്റാണ്ടിന്റെ പരിശ്രമം; ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഒരു നൂറ്റാണ്ടോളമായുള്ള ശ്രമങ്ങൾക്ക് ഫലമായുള്ള ഈ നേട്ടം യഥാർത്ഥ ചിത്രമാണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു.‘മലേറിയയ്ക്ക് ഈജിപ്ഷ്യന്‍ നാഗരികതയുടെ...








