ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു അപകടം.അപടത്തില്‍ പെട്ട കാറിലെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കെഎസ് ആര്‍ടിസി ബസില്‍ ഇടിക്കുകയിയീരുന്നു.അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.ചങ്ങരംകുളം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു







