ജിമ്മില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ചേര്‍ത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയുമായി ചാലിശ്ശേരി സ്വദേശിയായ യുവാവ്
ചങ്ങരംകുളം:ജിമ്മില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ചേര്‍ത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയുമായി ചാലിശ്ശേരി സ്വദേശിയായ യുവാവ് രംഗത്ത്.ചങ്ങരംകുളം എടപ്പാള്‍ റോഡിലുള്ള സിയോണ്‍ എന്ന ഫിറ്റ്നസ് സെന്റര്‍ നടത്തിപ്പുകാരനായ ഒതളൂര്‍ സ്വദേശിയായ യുവാവ്...








