ഗുരുവായൂർ ആനക്കോട്ടയിൽ രണ്ടാം പാപ്പാന് ആനയുടെ ആക്രമണം; കൊമ്പ് കൊണ്ട് തട്ടിയിട്ടു, തൂണിൽ തലയിടിച്ച് പരിക്ക്
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഗോപീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനെ...








