പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 10 അവാർഡുകൾ നേടി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രത്തിനും സംവിധായകനും അടക്കമുള്ള പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. ഭാഷാ വ്യത്യാസമില്ലാതെ...








