ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതോ? ആദ്യം മൂന്നര ലക്ഷം നഷ്ടമായി, പിന്നാലെ മലയാളി വിദ്യാർഥിയെ മംഗളൂരുവിൽ കാണാനില്ല
മംഗളൂരു:മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് തൃത്താല സ്വദേശി മാലിക്കിനെയാണ് ഈ മാസം 13 മുതൽ കാണാതായത്. ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയെന്ന് നിഗമനം....








