മുസ്ലിം ലീഗ് ആലങ്കോട് പഞ്ചായത്തില് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടത്തി
ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ പ്രഖ്യാപിച്ചു. 21 സീറ്റിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന 11...








