പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
ജിസാൻ:ബെയ്ഷിലെ താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം എടലമ്പാട്ട് സ്വദേശി സുൽഫിക്കർ (42) ആണ് മരിച്ചത്. ജിസാനിലെ ബെയ്ഷിൽ പ്രവർത്തിക്കുന്ന അരാംകോ പ്രോജക്ടിൽ...








