ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം
ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും. നാഗ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ട്വന്റി ട്വന്റി ലോക...








