മദ്ധ്യവയസ്കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; സഹോദരിയുടെ ഭർത്താവ് കസ്റ്റഡിയിൽ
കൊച്ചി: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഇരട്ടക്കാലിയിൽ മദ്ധ്യവയസ്കനെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചുകുടി രാജനാണ് (58) മരിച്ചത്. സംഭവത്തിൽ രാജന്റെ സഹോദരിയുടെ ഭർത്താവ് തൊഴുത്തുങ്കൽ സുകുമാരനെ...








