കൊട്ടിക്കലാശത്തെ നാടിന്റെ ഉത്സവമാക്കി മുന്നണികള്; ഏഴ് ജില്ലകളില് പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണം
തദ്ദേശതിരഞ്ഞെടുപ്പില് ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് മറ്റന്നാള് പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്പ്പറേഷനുകളില് ഉള്പ്പെടെ ഒരു മാസം...








