• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

cntv team by cntv team
October 14, 2026
in Kerala
A A
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നിയമസഭയിൽ ചർച്ചയായി വൈദ്യുതി പ്രതിസന്ധി. പവർകട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം​ഗത്തെത്തി. ചിലർക്ക് നുണകൾ നല്ല രീതിയിൽ അവതരിപ്പിച്ച് അതാണ് വസ്തുത എന്ന് വരുത്തി തീർക്കാൻ പ്രത്യേക കഴിവാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്. സഭയിൽ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചത്.രാജ്യത്തെ വൈദ്യുതിയുടെ 60 ശതമാനവും കുത്തക കമ്പനികളുടെ കൈകളിലാണെന്നും അദ്ദേഹം വിമർശിച്ചു. ഇതാണ് പ്രതിസന്ധിക്ക് കാരണം. കമ്മീഷൻ എടുത്ത തീരുമാനത്തോട് യോജിക്കാത്ത സമീപനമാണ് സർക്കാർ അന്ന് എടുത്തത്. സുപ്രീം കോടതിയിലെ കേസ് ഭംഗിയായി നടത്തണം. കോർപ്പറേറ്റ് ഭീമന്മാർ ഈ രംഗത്ത് കടന്ന് വരുന്ന സാഹചര്യമാണ്. അത് കണ്ടുകൊണ്ട് അതിന് തടയിടുന്ന നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി എന്നത് ശുദ്ധ നുണയാണെന്നും പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ ആ കരാർ റദ്ദാക്കിയിട്ടില്ല. കരാറിന്റെ അപാകതകൾ എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. 2016 എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കരാർ റദ്ദാക്കുക അല്ല ചെയ്തത്. കരാർ പ്രകാരം വൈദ്യുതി വാങ്ങുകയാണ് ചെയ്തത്.കരാർ ഒപ്പിടുന്നതിന് മുൻപ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും കേന്ദ്രത്തിന്റെയും അനുമതി വാങ്ങണം. ടി എൻ മനോഹരൻ ആയിരുന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ. യുഡിഎഫ് സർക്കാർ ആണ് അദ്ദേഹത്തെ നിയോ​ഗിച്ചത്. അദ്ദേഹത്തിൻറ നേതൃത്വത്തിലുള്ള കമ്മീഷനാണ് കരാർ അംഗീകരിക്കാത്തത്. അദ്ദേഹമാണ് അനുമതി നിഷേധിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നിഷേധിച്ചു. ഇതൊക്കെ വസ്തുതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.കേന്ദ്രത്തിന് കൃത്യമായ ഒരു നയമുണ്ട്. അത് നവ ഉദാരവൽക്കരണ നയമാണ്. അത് എങ്ങനെയാണ് മുഖ്യമന്ത്രി മറന്നുപോകുന്നത്. അത് നിങ്ങൾ തുടങ്ങിയ നയമാണ്. ഈ രണ്ടു കൂട്ടർക്കും ഒരേ നയമാണ്. അതുതന്നെയാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി ഇത്രമേൽ കൂടാൻ കാരണം സർക്കാരി​ന്റെ കഴിവുകേടും കെടു കാര്യസ്ഥതയുമാണ്. കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ആണോ ശ്രമമെന്ന് സംശയം.ലോഡ് ഷെഡിങ്ങിന്റെ പ്രയാസം അനുഭവിക്കാത്ത ഏതെങ്കിലും ആള് കേരളത്തിൽ ഉണ്ടോ? ഏതെങ്കിലും സ്ഥാപനം ഉണ്ടോ ? എല്ലാവരും അനുഭവിക്കുകയല്ലേ? 95 ശതമാനം പവർകട്ട് ഏർപ്പെടുത്തിയിരുന്ന സംസ്ഥാനമാണ് ഒരിക്കൽ കേരളം. അങ്ങനെയൊരു അവസ്ഥയിലേക്ക് തിരിച്ചു പോകുകയാണോ ? ജനങ്ങൾ ആകെ ചോദിക്കുന്നത് ഈ ദുരിതം എന്ന് തീരുമെന്നാണ്”. പിണറായി വിജയൻ പറഞ്ഞു.2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നു. കെഎസ്ഇബി വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷൻ അനുമതി നിഷേധിച്ചിക്കുകയും ഒരു നിർദ്ദേശം വെക്കുകയും ചെയ്തു. കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ ഡീവിയേഷൻ അനുമതി വാങ്ങി വരണമെന്ന് പറഞ്ഞു. പുതിയ റെഗുലേറ്ററി കമ്മീഷൻ വീണ്ടും പരിശോധിച്ചു. ആ കരാർ റദ്ദ് ചെയ്തു. 2015 മുതൽ കമ്മീഷൻ സ്വീകരിച്ചു വന്ന നിലപാടുകൾ 2023ൽ അന്തിമമാക്കി. ആര് അധ്യക്ഷനായാലും പ്രകൃതിയെ കമ്മീഷൻ റെഗുലേറ്ററി കമ്മീഷൻ ആണ്. രാഷ്ട്രീയ നിയമനം അല്ല.യോഗ്യത അനുസരിച്ച് ഉള്ള നിയമനമാണ് അത്. കരാർ റദ്ദാക്കിയതിനെ തുടർന്ന് എന്താണ് തുടർനടപടി സ്വീകരിക്കാൻ പറ്റുക എന്നത് എൽഡിഎഫ് സർക്കാർ പരിശോധിച്ചു. കരാർ പുനഃസ്ഥാപിക്കാൻ നയപരമായ നിർദ്ദേശം സർക്കാർ നൽകി. ആ തീരുമാനം കമ്മീഷൻ അംഗീകരിക്കാൻ ബാധ്യസ്ഥരാണ്.കമ്മീഷൻ സർക്കാർ നിലപാട് അംഗീകരിച്ചു. അതിൻറെ ഭാഗമായി കരാർ പുനസ്ഥാപിച്ചു. പക്ഷെ അപ്പോൾ ട്രൈബ്യൂണൽ കരാർ റദ്ദാക്കിയത് അംഗീകരിച്ചു.അന്ന് തന്നെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കൃത്യമായ മാനദണ്ഡം പാലിച്ചു കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ കമ്മീഷന് ഇടപെടാൻ സാധിക്കില്ലായിരുന്നു. ആ വീഴ്ച ഉണ്ടായത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. പ്രതിസന്ധി എൽഡിഎഫ് സർക്കാരിൻറെ കാലത്തും ഗുരുതരമായിരുന്നു. പക്ഷേ ഒരു ഘട്ടത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. ചില ഘട്ടങ്ങളിൽ ഉയർന്ന നിരക്കിന് വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. അന്ന് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related Posts

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും
Kerala

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
18
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം
Kerala

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
8
മൂലത്തറ ആൾക്കൂട്ട കൊലപാതകം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ
Crime

മൂലത്തറ ആൾക്കൂട്ട കൊലപാതകം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ

October 14, 2026
49
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
Crime

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

October 14, 2026
18
വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ
Kerala

വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

October 14, 2026
96
വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ
Crime

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

October 13, 2026
166
Next Post
ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

Recent News

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
18
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

October 14, 2026
14
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
92
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025