ചങ്ങരംകുളം:മൂക്കുതല തെക്കുമുറി ഇടമന വിലാസിനി അമ്മ(70)നിര്യാതനായി.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു.ഭർത്താവ് പരേതനായ ഇടമന ഭാസ്കരൻ നായർ,മകൾ ഐശ്വര്യ,മരുമകൻ വിനീത്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.