പൊന്നാനിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസ് ‘പ്രതികളെ രക്ഷിക്കാനെന്ന പേരില്‍ ബന്ധുക്കളില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയ മൂന്ന് പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍
പൊന്നാനി:വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളെ രക്ഷിക്കാൻ എന്ന പേരില്‍ പ്രധാന പ്രതികളുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 3 പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി.തൃപ്പങ്ങാട് സ്വദേശി...








