മകളുമായി സഞ്ചരിക്കുമ്പോള്‍ സ്കൂട്ടറില്‍ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കൊല്ലം: പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.ശ്രീലക്ഷ്മി നിലയത്തില്‍ അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേയ്ക്ക് സ്കൂട്ടറില്‍ പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നിക്കോട്...








