തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
ആലത്തിയൂർ:തവനൂർ നിയോജകമണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്ര ങ്ങളുടെ വികസനത്തിന് ഭരണാനുമതി ലഭിച്ചതായിഎം.എൽ.എഅഡ്വ വി.എസ് ജോയ് അറിയിച്ചു.മണ്ഡലത്തിനു യു.ഡി.എഫ് സർക്കാരിന്റെ ഓണ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.എടപ്പാൾ ബ്ലോക്ക് ഫാമിലി...








