ദേശീയ ഗെയിംസിലെ മോശം പ്രകടനം; ഒളിമ്പിക് അസോസിയേഷൻ പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം: കായിക മന്ത്രിക്കും സ്പോർട്സ് കൗൺസിലിനുമെതിരായ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് സ്പോർട്സ് കൗൺസിൽ. ഒളിമ്പിക് അസോസിയേഷനിലെ എല്ലാവർക്കും ഈ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് സ്പോർട്സ്...