• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐ.എഫ്.എഫ്.കെ. മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ

ckmnews by ckmnews
December 15, 2024
in UPDATES
A A
ഐ.എഫ്.എഫ്.കെ. മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും സിനിമകളുടെ പ്രദർശനം തുടരുന്നു. വ്യത്യസ്തമായ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ ആദ്യമായി മുതിർന്ന വനിതകളെ ആദരിക്കുന്ന ചടങ്ങും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര മേള മൂന്നാം ദിനം പിന്നിടുമ്പോഴും സിനിമപ്രേമികളുടെ തിരക്ക് വർദ്ധിച്ചു വരികയാണ്. ഒരു സിനിമ കണ്ടു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അടുത്ത സിനിമയിലേക്കുള്ള നെട്ടോട്ടത്തിലാണ് പ്രേക്ഷകർ.അടിച്ചമർത്തപ്പെട്ടവർക്കും സ്ത്രീപക്ഷത്തും ഒപ്പമുള്ള കൂടുതൽ സിനിമകൾ ഇത്തവണത്തെ മേളയെ ഒന്നുകൂടി മികച്ചതാക്കുന്നതെന്ന് പ്രേക്ഷകർ പറഞ്ഞു. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങളും, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങളും, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിൽ അഞ്ചു ചിത്രങ്ങൾ തുടങ്ങി 67 വ്യത്യസ്ത ചിത്രങ്ങളാണ് ആസ്വാദകർക്കായി ഇന്ന് പ്രദർശനത്തിന് ഒരുക്കിയത്.ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ എമിലിയ പെരേസും ഇറാൻ സിനിമയായ ദ സീഡ് ഓഫ് ദ സെക്രഡ് ഫിഗ്ഗിനും നീണ്ട നിരയായിരുന്നു. ഓരോ തവണ ഇറാൻ സിനിമകൾ കാണുമ്പോഴും അതിനോടുള്ള പ്രിയം കൂടി വരികയാണെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു.മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമയും ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണ് മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. വൈകുന്നേരം നിശാഗന്ധിയിൽ മുതിർന്ന നടിമാരെ ആദരിക്കുന്ന ചടങ്ങും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.

Related Posts

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍
UPDATES

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

April 11, 2026
131
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
UPDATES

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

April 11, 2026
107
ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്
UPDATES

ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്

April 11, 2026
32
പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി
UPDATES

പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി

April 11, 2026
59
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
UPDATES

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
215
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
UPDATES

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
136
Next Post
‘ ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം’; ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും കുടുങ്ങി എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ

‘ ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം’; ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും കുടുങ്ങി എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ

Recent News

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
8
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
9
‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്’; ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്’; ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

April 11, 2026
38
വോട്ട് ചെയ്‌തവർ ഒരു രൂപയുമായി സപ്ലൈക്കോയിലേക്ക് പോകൂ; ഓഫർ ഇന്ന് അവസാനിക്കും

വോട്ട് ചെയ്‌തവർ ഒരു രൂപയുമായി സപ്ലൈക്കോയിലേക്ക് പോകൂ; ഓഫർ ഇന്ന് അവസാനിക്കും

April 11, 2026
376
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025