• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

കോൾ പടവുകളുടെ വികസനത്തിൻ്റെ മറവിൽ നക്കുന്നത് കോടികളുടെ അഴിമതി:കെ.കെ. സുരേന്ദ്രൻ

ckmnews by ckmnews
December 14, 2024
in Latest News
A A
കോൾ പടവുകളുടെ വികസനത്തിൻ്റെ മറവിൽ നക്കുന്നത് കോടികളുടെ അഴിമതി:കെ.കെ. സുരേന്ദ്രൻ
0
SHARES
613
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തൃശൂർ കോൾപടവിൻ്റെ വികസനത്തിന് അനുവദിച്ച ഫണ്ടിൻ്റെ ദുരുപയോഗത്തെ കുറിച്ചും അഴിമതിയെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നും വകുപ്പ് മന്ത്രി കോള്‍പടവുകള്‍ സന്ദർശിക്കണമെന്നും കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.2020ല്‍ 300 കോടി രൂപ വേൾഡ് ബാങ്കിൽ നിന്ന് കടമെടുത്തത് കോൾ മേഖലയിലെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം മുഴുവൻ അഴിമതിയാണ് നടത്തിയിട്ടുള്ളത് .നബാർഡ് വായ്പ്പയായി 54 കോടിയോളം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ച തുകയും കൂടി കൂട്ടി ചേർത്താൽ 429 കോടി രൂപയാണ് നൂറടി തോടിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില വഴിച്ചത് എന്നാണ് രേഖകൾ ചൂണ്ടികാണിക്കുന്നത്.എന്നാൽ ഈ തുകയുടെ പ്രവർത്തനത്തിൻ്റെ ഫലം കർഷകർക്ക് ലഭിച്ചിട്ടില്ല.പതിമൂവായിരത്തി അറുന്നൂറ്റി മുപ്പത്തി രണ്ട് ഹെക്ടർ കൃഷിസ്ഥലത്ത് നിർമ്മാണ ഉൽപ്പാദനക്ഷമത കൈവരുത്താനും കർഷകർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ വേണ്ടിയാണ് 729 കോടിയോളം രൂപ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനിയോഗിച്ചത്.വിവിധ ഡിപ്പാർട്ട് മെൻ്റുകളിലായി കോടികളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. KLDC, KAICO ,KSEB,അഗ്രിക്കൾച്ചറൽ എൻഞ്ചീനീയർ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വകുപ്പുകളാണ് ഫണ്ട് ചിലവഴിക്കേണ്ടത്.ഇത്രയും തുക ചിലവഴിച്ചിട്ടും നിരന്തരം ബണ്ട് തകർന്ന് കർഷകർ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.തൃശൂർ പൊന്നാനി കോൾ വികസനത്തിന് വേണ്ടി ചിലവഴിച്ച ഫണ്ട് ഏതൊക്കെ മേഖലയിലാണെന്ന് സമഗ്രമായ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പതിനാലായിരം ഹെക്ടർ കൃഷിഭൂമി വരുന്ന 50000 ത്തോളം കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഈ വിഷയത്തിൽ കൃഷി വകുപ്പ് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നു കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തകർന്ന തെക്കെ കെട്ട് ബണ്ട് പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കെ. കെ. സുരേന്ദ്രന് ഒപ്പം ബി.ജെ.പി നേതാക്കളായ രവി ചെറവല്ലൂർ,കെ.രമേശൻ, ജയൻ കല്ലുർമ്മ എന്നിവരും എത്തിയിരുന്നു.

Related Posts

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
301
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
69
UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം
Latest News

UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

August 18, 2026
18
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
994
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
2.5k
Next Post
അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് ജല സേചനം നടത്തി’ചങ്ങരംകുളംകക്കിടിപ്പുറം സ്വദേശി വിജിലന്‍സിന്റെ പിടിയിൽ

അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് ജല സേചനം നടത്തി'ചങ്ങരംകുളംകക്കിടിപ്പുറം സ്വദേശി വിജിലന്‍സിന്റെ പിടിയിൽ

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
178
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
28
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
42
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025