• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് ലഹരി കടത്ത്; യുവാവ് അറസ്റ്റില്‍

ckmnews by ckmnews
December 14, 2024
in Kerala
A A
പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് ലഹരി കടത്ത്; യുവാവ് അറസ്റ്റില്‍
0
SHARES
304
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂരിലെ റിസോട്ട് കേന്ദ്രീകരിച്ച് പുതുവത്സര ആഘോഷം ലക്ഷ്യമാക്കി ബെംഗലൂരുവിൽ നിന്നു കേരളത്തിലേക്ക് കടത്തുകയായിരുന്ന ഇരുന്നൂറ് ഗ്രാം ഗോൾഡൻ മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെലവൂർ സ്വദേശി അലോകിനെയാണ് വാളയാറിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത്. കോയമ്പത്തൂർ ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോയ സ്വകാര്യബസിലായിരുന്നു അലോകുണ്ടായിരുന്നത്. ക്രിസ്മസ്, പുതുവൽസര ലഹരി വരവിന് തടയിടാൻ എക്സൈസിന്‍റെ വാളയാർ ടോൾ പ്ലാസയിലെ പതിവ് വാഹന പരിശോധന. ബസിലുണ്ടായിരുന്നവരെ മുഴുവൻ പരിശോധിച്ചപ്പോഴാണ് യുവാവ് പിടിയിലായത്. കാര്യങ്ങൾ തിരക്കുന്നതിനിടെ മൊഴിയിലുണ്ടായ വൈരുദ്ധ്യവും സംശയം കൂട്ടി.പിടികൂടിയ ലഹരിക്ക് വിപണിയിൽ 10 ലക്ഷം രൂപയാണ് മൂല്യം പ്രതീക്ഷിക്കുന്നത്. ലഹരിയുടെ വരവും കൈമാറാൻ ഉദ്ദേശിച്ചിരുന്നവരുടെ പട്ടികയും ലഭിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധനയുണ്ടാവുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. യുവാവ് നേരത്തെയും സമാന രീതിയിൽ ലഹരികടത്തിയിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരും.

Related Posts

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി’; സുരേഷ് ഗോപി.
Kerala

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി’; സുരേഷ് ഗോപി.

March 29, 2026
2
UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala

UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

March 28, 2026
187
കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

March 28, 2026
78
സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം SB -51 70 26 എന്ന നമ്പറിന്
Kerala

സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം SB -51 70 26 എന്ന നമ്പറിന്

March 28, 2026
187
കേരളത്തിൽ കൊടുംചൂട്; 40 ഡിഗ്രി സെൽഷ്യസിനോടടുത്തു, 12 ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം
Kerala

കേരളത്തിൽ കൊടുംചൂട്; 40 ഡിഗ്രി സെൽഷ്യസിനോടടുത്തു, 12 ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം

March 28, 2026
112
‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്; നുണകൾ പറയാൻ മത്സരിക്കുകയാണ്’; മുഖ്യമന്ത്രി
Kerala

‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്; നുണകൾ പറയാൻ മത്സരിക്കുകയാണ്’; മുഖ്യമന്ത്രി

March 28, 2026
65
Next Post
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു: മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു: മുഖ്യമന്ത്രി

Recent News

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

March 29, 2026
34
3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

March 29, 2026
121
രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും

രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും

March 29, 2026
28
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

March 29, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025