• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കൊച്ചി മംഗളവനത്തിൽ ഗേറ്റിന്റെ കമ്പിയിൽ കുത്തി നഗ്നമായ നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

ckmnews by ckmnews
December 14, 2024
in Crime
A A
കൊച്ചി മംഗളവനത്തിൽ ഗേറ്റിന്റെ കമ്പിയിൽ കുത്തി നഗ്നമായ നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി
0
SHARES
434
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെടുത്തു. സിഎംഎഫ്ആർഐ ഗേറ്റിന്റെ കമ്പിയിൽ കോർത്തനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിസിപി സുദർശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇൻക്വിസ്​റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മദ്ധ്യവയസ്കന്റേതാണെന്നാണ് വിവരം.പകലും രാത്രിയിലും ഒരുപോലെ സുരക്ഷയൊരുക്കിയിരിക്കുന്ന മേഖലയാണിത്. രണ്ട് സെക്യൂരിറ്റിമാരെയാണ് കാവലിനായി നിയോഗിച്ചിട്ടുളളത്. രാത്രി സമയങ്ങളിൽ ഇവിടെ ആളുകൾ നടക്കാൻ വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Related Posts

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍
Crime

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
197
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
108
ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
Crime

ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

July 23, 2026
186
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
252
വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ
Crime

വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ

July 22, 2026
247
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ
Crime

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

July 22, 2026
418
Next Post
34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം;  കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം; കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

Recent News

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
1
അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

July 24, 2026
122
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

July 24, 2026
45
സിജെപിക്കായുള്ള ഐക്യദാര്‍ഢ്യ സദസ്: റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

സിജെപിക്കായുള്ള ഐക്യദാര്‍ഢ്യ സദസ്: റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

July 24, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025