• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് എ വേൾഡ് സ്കൂളിൽ റൺ ആൻഡ് ഫൺ കിഡ്സ്‌ അത്‌ലറ്റിക് ഫെസ്റ്റ് സമാപിച്ചു

ckmnews by ckmnews
December 14, 2024
in UPDATES
A A
എസ് എ വേൾഡ് സ്കൂളിൽ റൺ ആൻഡ് ഫൺ കിഡ്സ്‌ അത്‌ലറ്റിക് ഫെസ്റ്റ് സമാപിച്ചു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂളിൽ കഴിഞ്ഞ പത്ത് പതിനൊന്ന് തിയ്യതികളിലായി വൈകുന്നേരം നാല് മണിമുതൽ രാത്രി എട്ട് മണിവരെ എൽ കെ ജി, യൂ കെ ജി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വേൾഡ് അത്‌ലറ്റിക് അസോസിയേഷന്റെ അംഗീകരം ഉള്ള കിഡ്സ്‌ അത്‌ലറ്റിക് ഇവന്റുകൾ ഉൾപ്പെടുത്തി നടത്തിയ റൺ ആൻഡ് ഫൺ കിഡ്സ്‌ അത്‌ലറ്റിക് ഫെസ്റ്റ് പുതുമയായി.തൃത്താല എടപ്പാൾ പ്രദേശത്തെ സ്കൂളുകളിൽ ആദ്യമായാണ് ഇത്തരത്തിൽ ചെറിയ കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുസ്രതമായ തരത്തിൽ രസകരമായ ഗെയിംമുകൾ ഉള്ളപ്പെടുത്തി കിഡ്സ്‌ അത്‌ലറ്റിക് ഫെസ്റ്റ് എന്ന നമ്മത്തിൽ പകലും രാത്രിയുമായി ഒരു പരിപാടി സംഘടിപ്പിക്കുന്നത്.കിഡ്സ്‌ അത്‌ലറ്റിക് ഫെസ്റ്റിന്റെ ഉദ്ഘാടനം സ്പോർട്സ് അതോററ്റി ഓഫ് ഇന്ത്യ ഖേലോ ഇന്ത്യ മാസ്റ്റർ ട്രൈനാറും മലപ്പുറം ജില്ല അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷാഫി അമ്മയത്ത് ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക് ഫെഡറഷൻ ഓഫ് ഇന്ത്യ ലെവൽ ഒന്ന് കോച്ച് കുമാർ ടി വി ചങ്ങരംകുളം മുഖ്യ അതിഥിയായി ചടങ്ങിൽ സംബന്ധിച്ചു.ഡോ. അസിസ് കുമാരനെല്ലൂർ,റൺ ആൻഡ് ഫൺ പ്രോഗ്രാം കോഓർഡിനേറ്റർ അഷറഫ് പി ടി വെള്ളാളൂർ,അബ്ദുൽ ജലീൽ എം സി എന്നിവർ അത്‌ലറ്റിക് മീറ്റിന്റെ മത്സരങ്ങൾക്ക് നേതൃത്വം നൽകി. എസ് എ വേൾഡ് സ്കൂൾ അഡ്മിൻ മുഹമ്മദ്‌ ഷംഫിൽ പി എസ് സ്വാഗതം പറഞ്ഞു. അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്‌സനി, സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമാരനെല്ലൂർ, എം എസ് വിഭാഗം കോ ഓർഡിനേറ്റർ സുബൈർ ബഖവി, ഷാഫി പറക്കുളം,തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
477
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
15
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
18
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
62
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
147
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
82
Next Post
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷവുമായി ആവനാഴി വീണ്ടും വരുന്നു

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷവുമായി ആവനാഴി വീണ്ടും വരുന്നു

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
19
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
115
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
125
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
245
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025