• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

ckmnews by ckmnews
December 10, 2024
in Kerala
A A
കോഴിക്കോട് റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
0
SHARES
827
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആൽവിൻ(20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോ​ഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Posts

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു
Kerala

September 15, 2026
26
ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

9
ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

14
VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ
Crime

3
ട്രെയിൻ മാർഗം കഞ്ചാവ് കടത്ത്, തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒഡീഷ സ്വദേശികളായ 19 വയസ്സുകാർ പിടിയിൽ

38
‘നേതാക്കളെ ഇ ഡി വേട്ടയാടുന്നു’; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ വിമര്‍ശനം

19
Next Post
കേരളത്തിൽ വീണ്ടും അതിശക്ത മഴമുന്നറിയിപ്പ്; മറ്റന്നാൾ മുതൽ മഴയ്ക്ക് സാധ്യത

Recent News

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

September 15, 2026
26
ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

September 15, 2026
9
ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

September 15, 2026
14
VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

September 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025