തൃശൂര്‍ പുതുക്കാട് സെന്‍ററില്‍ നടുറോഡില്‍ യുവതിയെ കുത്തിവീഴ്ത്തി. മുന്‍ ഭര്‍ത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിന്‍ ആണ് ഭാര്യ ബബിതയെ കുത്തിയത്. ഒന്‍പത് കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. ലെസ്റ്റിന്‍ പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി.