• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരിയെ തുരത്തും – മനുഷ്യ ചങ്ങലയുമായി വിദ്യാർത്ഥിനികൾ .

ckmnews by ckmnews
December 8, 2024
in UPDATES
A A
ലഹരിയെ തുരത്തും – മനുഷ്യ ചങ്ങലയുമായി വിദ്യാർത്ഥിനികൾ .
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാവിട്ടപ്പുറം അസബാഹ്ഹയർ സെക്കൻഡറി സ്കൂൾ ഗേൾസ് ഗൈഡ്‌സ് യൂണിറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നടന്നു.കൗമാരക്കാരുൾപ്പടെയുള്ളവരിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുകയായിരുന്നു ലക്ഷ്യം. പ്രിൻസിപ്പാൾ
പി. വി വില്ലിംഗ്ടൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് യൂണിറ്റ് ക്യാപ്റ്റൻ സുമിത ടി എസ് മനുഷ്യചങ്ങലയിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംസിയ ബി.പി.അധ്യാപകരായ അനിൽ കെ ,സുരേഷ് ബാബു കെ എം ,പ്രിയ കെ ,സുവിത കെ ,സജ്ന എസ്, സജ്ന കെ, ക്രിസ്റ്റീന ജോർജ്,ഹൈറുന്നീസ,തൻസീർ എ, റംല കെ, അബ്ദുൾ ലത്തീഫ് സി എം ,അഹമ്മദ് പറയങ്ങാട്ടിൽ , അലി പിബി, ബഷീർ ടി.എംഎന്നിവർ പങ്കെടുത്തു

Related Posts

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു
UPDATES

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

March 25, 2026
127
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു
UPDATES

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

March 25, 2026
392
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും
UPDATES

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

March 25, 2026
82
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി
UPDATES

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

March 25, 2026
74
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ
UPDATES

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ

March 25, 2026
68
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു
UPDATES

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

March 25, 2026
20
Next Post
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക കലോത്സവം സംഘടിപ്പിച്ചു

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക കലോത്സവം സംഘടിപ്പിച്ചു

Recent News

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

March 25, 2026
127
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

March 25, 2026
392
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

March 25, 2026
82
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

March 25, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025