• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആരാധനാലയ സംരക്ഷണ നിയമം. എടുത്തു കളയരുത്:കേരള മുസ്‌ലിം ജമാഅത്ത്

ckmnews by ckmnews
December 8, 2024
in UPDATES
A A
ആരാധനാലയ സംരക്ഷണ നിയമം. എടുത്തു കളയരുത്:കേരള മുസ്‌ലിം ജമാഅത്ത്
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : വഖ്ഫ് നിയമ ഭേദഗതിയും ആരാധനാലയ സംരക്ഷണ നിയമം എടുത്തു കളയാനുള്ള ശ്രമങ്ങളും ഭരണ ഘടനയോടുള്ള വെല്ലുവിളിയാണെന്ന് അയിലക്കാട് അൽ സിറാജിൽ നടന്ന കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സർക്കിൾ സംയുക്ത കേബിനറ്റ് അഭിപ്രായപ്പെട്ടു സർക്കിൾ പ്രസിഡന്റ് ടി പി മുഹമ്മദലി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിൽ അംഗം.സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി സർക്കിൾ സെക്രട്ടറി മുസ്ഥഫ ശുകപുരം ആമുഖ പ്രഭാഷണം നടത്തി. എം വി കാദർ എടപ്പാൾ , സി.വി സുലൈമാൻ കോലത്ത്, അയ്യൂബ് സഖാഫി , അലി എരുവപ്ര , എ പി കാദർ , എൻ എ റസാഖ് ഹാജി, ടി പി അബ്ദുപ്പ ,ഹുസൈൻ എടപ്പാൾ. അൻഷാദ് കോലളമ്പ് പ്രസംഗിച്ചു.സർക്കിൾ അംഗങ്ങൾ എസ് വൈ എസ് പ്ലാറ്റിനം ഇയർ ചലഞ്ചിൽ പങ്കാളാകളായി.

Related Posts

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു
UPDATES

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

March 25, 2026
127
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു
UPDATES

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

March 25, 2026
392
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും
UPDATES

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

March 25, 2026
82
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി
UPDATES

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

March 25, 2026
74
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ
UPDATES

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ

March 25, 2026
68
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു
UPDATES

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

March 25, 2026
20
Next Post
ലഹരിയെ തുരത്തും – മനുഷ്യ ചങ്ങലയുമായി വിദ്യാർത്ഥിനികൾ .

ലഹരിയെ തുരത്തും - മനുഷ്യ ചങ്ങലയുമായി വിദ്യാർത്ഥിനികൾ .

Recent News

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

March 25, 2026
127
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

March 25, 2026
392
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

March 25, 2026
82
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

March 25, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025