• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

കാട്ടുപന്നികളെ കൊണ്ടു പൊറുതി മുട്ടി വീട്ടമ്മമാരും’ചങ്ങരംകുളം ചിയ്യാനൂരില്‍ ഒരേക്കറോളം കപ്പ കൃഷി നശിപ്പിച്ചു

ckmnews by ckmnews
December 7, 2024
in Malappuram
A A
കാട്ടുപന്നികളെ കൊണ്ടു പൊറുതി മുട്ടി വീട്ടമ്മമാരും’ചങ്ങരംകുളം ചിയ്യാനൂരില്‍ ഒരേക്കറോളം കപ്പ കൃഷി നശിപ്പിച്ചു
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു.ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിനടുത്ത് വീട്ടമ്മമാരുടെ ഒരേക്കറോളം വരുന്ന കപ്പ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികള്‍ നശിപ്പിച്ചത്.അഞ്ച് മാസം പ്രായമായ നൂറ്കണക്കിന് തൈകളാണ് കാട്ടുപന്നികള്‍ പിഴുതെടുത്തത്.ചിയ്യാനൂര്‍ സ്വദേശികളായ ശാന്ത,കോമള,വിലാസിനി,തങ്കമണി എന്നിവര്‍ ചേര്‍ന്നാണ് പാട്ടത്തിനെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്ത് കപ്പ കൃഷി ഇറക്കിയത്.കാട്ടുപന്നികള്‍ കയറാതിരിക്കാന്‍ വല കെട്ടി മറച്ചാണ് കൃഷി ചെയ്തിരിക്കുന്നത്.കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വീട്ടമ്മമാര്‍ പറഞ്ഞു.രാത്രികാലങ്ങളില്‍ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികള്‍ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.വാഴത്തോട്ടവും ചേന ചേമ്പ് അടക്കമുള്ള കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നത് കര്‍ശകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.ഉദിനുപറമ്പ് ഭാഗത്ത് വിളവെടുപ്പിന് പാകമായ ഒരേക്കറോളം നെല്‍കൃഷിയും കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു.കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടവും ദുരിതവും തീര്‍ക്കുന്ന പന്നികളെ പിടികൂടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം
Local News

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം
Local News

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
88
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
490
ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു
Kerala

ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു

August 10, 2026
180
ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം
Local News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
273
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.6k
Next Post
VIDEO-ബോംബ് പൊട്ടുന്ന പോലെയായിരുന്നു ശബ്ദം; കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരുക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ സിഎൻടിവിക്ക്

VIDEO-ബോംബ് പൊട്ടുന്ന പോലെയായിരുന്നു ശബ്ദം; കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരുക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ സിഎൻടിവിക്ക്

Recent News

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
195
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
88
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025