• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ കുടുങ്ങി 45കാരന് ദാരുണാന്ത്യം

ckmnews by ckmnews
December 7, 2024
in UPDATES
A A
കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ കുടുങ്ങി 45കാരന് ദാരുണാന്ത്യം
0
SHARES
725
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലുവ മുപ്പത്തടത്ത് കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ തല കുടുങ്ങി യുവാവിനു ദാരുണാന്ത്യം. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ്(45) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം മുപ്പത്തടം സ്വദേശി സുനിലിന്റെ വീടിന്റെ കോൺക്രീറ്റ് ജോലിക്കുശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ഉടൻ യന്ത്രം നിർത്തി ആളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ബിനാനിപുരം പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കോൺക്രീറ്റ് ജോലികൾ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം

Related Posts

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം
UPDATES

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

May 26, 2026
48
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

May 26, 2026
22
മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു
UPDATES

മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

May 26, 2026
109
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

May 26, 2026
18
ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു
UPDATES

ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു

May 26, 2026
38
“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു
UPDATES

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
167
Next Post
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല; ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് വിവരാവകാശ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല; ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് വിവരാവകാശ കമ്മീഷൻ

Recent News

അതിവേഗ റെയിൽ പദ്ധതി: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇ.ശ്രീധരന്റെ വീട്ടിലെത്തി കണ്ട് എംഎൽഎ കെ.പി നൗഷാദലി

അതിവേഗ റെയിൽ പദ്ധതി: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇ.ശ്രീധരന്റെ വീട്ടിലെത്തി കണ്ട് എംഎൽഎ കെ.പി നൗഷാദലി

May 26, 2026
73
‘അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടി’;ഹർഷിന ജോലിയിൽ പ്രവേശിച്ചു

‘അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടി’;ഹർഷിന ജോലിയിൽ പ്രവേശിച്ചു

May 26, 2026
110
പനി പിടിച്ച് കേരളം; കൂടുതൽ കേസുകൾ മലപ്പുറത്ത്

പനി പിടിച്ച് കേരളം; കൂടുതൽ കേസുകൾ മലപ്പുറത്ത്

May 26, 2026
19
തൃശ്ശൂരിൽ ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്;  രണ്ട് പേർ പിടിയിൽ

തൃശ്ശൂരിൽ ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; രണ്ട് പേർ പിടിയിൽ

May 26, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025